sangh parivar

Web Desk 4 months ago
Keralam

'കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥ'; ശബരിമലയിലെ വീഡിയോ വിദ്വേഷ പ്രചാരണത്തിന് ആയുധമാക്കി സംഘപരിവാര്‍

മിസ്റ്റർ സിൻഹ എന്ന എക്കൗണ്ടിലൂടെ കേരളത്തിൽ ഹിന്ദുക്കളായതിന്റെ പേരിൽ കുട്ടികളെപ്പോലും വെറുതെവിടുന്നില്ല എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പിയൂഷ് ഗോയൽ തുടങ്ങിയവർ അവരുടെ ഔദ്യോഗിക എക്കൗണ്ടിലൂടെ ഈ പ്രൊഫൈല്‍ ഫോളോ ചെയ്യുന്നുണ്ട്.

More
More
Web Desk 8 months ago
Keralam

സ്പീക്കര്‍ എ എന്‍ ഷംസീറിനും യൂത്ത് ലീഗിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി സംഘപരിവാര്‍

എറണാകുളത്ത് കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ എ എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്

More
More
Web Desk 1 year ago
Social Post

'ഇസ്ലാമിസ്റ്റുകള്‍ക്കും സംഘപരിവാറുകാര്‍ക്കും ഇതില്‍ റോളില്ല' ;മുതലെടുക്കുന്നവരോടും മുദ്രകുത്തുന്നവരോടും ഷുക്കൂര്‍ വക്കീല്‍

സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങളെ സംഘപരിവാര്‍ തല്‍പ്പരരായി മുദ്രകുത്താന്‍ ഇസ്ലാമിസ്റ്റ് പ്രൊഫൈലുകള്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരടക്കം ഞങ്ങള്‍ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് യൂണീഫോം സിവില്‍ കോഡ് എന്ന അവരുടെ താല്‍പ്പര്യത്തിലേക്ക് കണ്ണിചേര്‍ക്കാനും ശ്രമിക്കുന്നുണ്ട്

More
More
National Desk 1 year ago
National

സംഘപരിവാറുകാര്‍ക്ക് ദീപികയോടുളള ദേഷ്യത്തിന്റെ കാരണം കാവി ബിക്കിനിയല്ല - സഞ്ജയ് റാവത്ത്

കാവി വസ്ത്രം മാത്രമാണോ ദീപികയോടുളള സംഘപരിവാറുകാരുടെ ദേഷ്യത്തിന് കാരണം? ദീപിക ജെഎന്‍യുവില്‍ പോയി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ചു.

More
More
Web Desk 2 years ago
National

ഭക്ഷണം, വസ്ത്രം, ആഘോഷം കേന്ദ്രീകരിച്ച് സംഘപരിവാര്‍ ധ്രുവീകരണം നടത്തുന്നു- 13 പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന

സംഘപരിവാര്‍ സംഘടനകള്‍ വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരില്‍ സമൂഹത്തില്‍ ധ്രുവീകരണവും സ്പര്‍ധയും സൃഷ്ടിക്കുകയാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൌനം പാലിക്കുകയാണ് എന്നും ദേശീയതലത്തിലുള്ള പ്രബല പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

More
More
National Desk 2 years ago
National

'എന്താണിവിടെ നടക്കുന്നത്?!'; ഹരിദ്വാറിലെ ഹിന്ദുത്വ കൊലവിളിയിൽ നടുക്കം രേഖപ്പെടുത്തി മാർട്ടിന നവ്‌രതിലോവ

ഹരിദ്വാറില്‍ ധര്‍മ്മ സന്‍സദ്‌ എന്ന പേരില്‍ നടന്ന മതസമ്മേളനത്തിലാണ് കടുത്ത വിദ്വേഷ പ്രസംഗങ്ങള്‍ അരങ്ങേറിയത്. 'ഇന്ത്യയെ ഹിന്ദുരാജ്യമാക്കും.

More
More
National Desk 2 years ago
National

വൈറസിന്റെ പുതിയ വകഭേദമായി സംഘപരിവാറിന് എന്നെ തോന്നിക്കാണും-കുനാല്‍ കുമ്ര

ഞാന്‍ പരിപാടി നടത്തുന്ന സ്ഥലം എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടിവരുമെന്ന് വേദികളുടെ ഉടമകള്‍ക്ക് ഭീഷണി ലഭിച്ചിട്ടുണ്ട്. ഇത് കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമാണെന്ന് തോന്നുന്നു. എന്നെകണ്ടാല്‍ വൈറസിന്റെ പുതിയ വകഭേദമായി തോന്നിക്കാണും' കുനാല്‍ കുമ്ര ട്വീറ്റ് ചെയ്തു.

More
More
Web Desk 2 years ago
National

'ബംഗാളിലേക്ക് വരൂ, ബിജെപി ഒരു ചുക്കും ചെയ്യില്ല' ; മുനവ്വര്‍ ഫാറൂഖിയോട് തൃണമൂല്‍ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയും ശശി തരൂരുമടക്കമുളള കോണ്‍ഗ്രസ് നേതാക്കളും മുനവ്വര്‍ ഫാറൂഖിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിശ്വാസം നഷ്ടപ്പെട്ട് പിന്തിരിയരുത്. കൂടെയുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്

More
More
Web Desk 2 years ago
Social Post

ഹൈന്ദവ വര്‍ഗീയ വാദികള്‍ ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് ഹലാല്‍ വിവാദം; വ്യാജവാര്‍ത്തകള്‍ക്കെതിരെ സുനില്‍ പി ഇളയിടം

തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും ബന്ധപ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.

More
More
National Desk 2 years ago
National

സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കാനാവില്ല; 'വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ വേറെ പുസ്തകം വായിച്ചോളു' വെന്ന് കോടതി

ആളുകള്‍ വളരെ സെന്‍സിറ്റീവ് ആയിപ്പോകുന്നതിന് നമുക്കെന്താണ് ചെയ്യാന്‍ കഴിയുക. വികാരങ്ങള്‍ വ്രണപ്പെടുകയാണെങ്കില്‍ അവര്‍ വേറെ പുസ്തകങ്ങള്‍ വായിക്കട്ടെ' എന്നായിരുന്നു കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്

More
More
Web Desk 2 years ago
Keralam

ഹലാല്‍ ബോര്‍ഡുളള ഹോട്ടലുകള്‍ക്കെതിരെ ബിജെപി നടത്തുന്നത് ആസൂത്രിത നീക്കം- എ എ റഹീം

മുസ്ലീം നാമധാരികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരെയും ഹലാല്‍ ബോര്‍ഡുകളുളള ഹോട്ടലുകള്‍ക്കെതിരെയും ആസൂത്രിതമായ വിദ്വേഷ പ്രചരണം നടത്തുകയാണെന്നും കേരളത്തിലെ ബിജെപിയുടെ അധ്യക്ഷന്‍ തന്നെയാണ് അതിന് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

More
More
Web Desk 2 years ago
Keralam

ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം; സംഘപരിവാറിനെതിരെ നിയമനടപടിക്കൊരുങ്ങി പാരഗണ്‍ ഹോട്ടല്‍

നോണ്‍ ഹലാല്‍ ഭക്ഷണമാണ് പാരഗണില്‍ വിളമ്പുന്നതെന്നും ഇവിടെ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നും സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാരഗണ്‍ ഹോട്ടലുടമ സംഘിയാണെന്നാരോപിച്ചുളള വിദ്വേഷ പ്രചരണങ്ങളും വന്നു. അതിനുപിന്നാലെയാണ് വിശദീകരണവുമായി പാരഗണ്‍ റസ്റ്റോറന്റ് മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്.

More
More
Web Desk 2 years ago
National

കങ്കണയുടെ മണ്ടത്തരങ്ങളെ ന്യായീകരിക്കുന്ന പണി സംഘികളുടേതാണ് അവരത് ചെയ്‌തോളും- മഹുവ മൊയ്ത്ര

ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ൽ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണൗത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വലിയ വിവാദമായിരുന്നു

More
More
National Desk 2 years ago
National

എന്റെ വീടിന്റെ കത്തിക്കരിഞ്ഞ വാതില്‍ നോക്കൂ, അപ്പോള്‍ ഹിന്ദുത്വ എന്താണെന്നറിയാം- സല്‍മാന്‍ ഖുര്‍ഷിദ്

ഹിന്ദുത്വത്തെ ഐഎസ് ഭീകരരുമായി താരതമ്യപ്പെടുത്തിയ സല്‍മാന്‍ ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ എന്ന പുസ്തകത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

More
More
Web Desk 2 years ago
Keralam

ശരിയെന്ന് തോന്നുന്നത് ഇനിയും വരയ്ക്കും; സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തിനെതിരെ കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍

ഇന്ന് നൂറുകോടി വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു എന്ന് പറയുന്നുണ്ട് ഈ സാഹചര്യത്തിലുളള കാര്‍ട്ടൂണല്ല അത്. ഇത് മനസിലാക്കാതെയാണ് ബിജെപിയും സംഘപരിവാറും എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്' അനൂപ് പറഞ്ഞു.

More
More
Web Desk 2 years ago
Keralam

എത്ര വളച്ചൊടിച്ചാലും സംഘപരിവാറിന് ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനാവില്ല- വി ഡി സതീശന്‍

എത്രമാത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും സംഘപരിവാറിന് മാറ്റിയെഴുതാൻ കഴിയാത്തത്രയും ഈ മണ്ണിൽ അലിഞ്ഞു ചേർന്നതാണ് ഇന്ത്യയുടെ ചരിത്രം. ആ ചരിത്രം കൂടുതൽ ഉച്ചത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും ചരിത്രാധ്യാപകരും പൊതുസമൂഹവും പറയുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More
More
Web Desk 2 years ago
National

ജയ് ശ്രീറാം വിളിക്കാന്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍

ജയ് ശ്രീറാം എന്ന് വിളിക്കുന്നത് ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാവുമെന്നതിനാല്‍ താന്‍ വിസമ്മതിച്ചു. ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിച്ചേ മതിയാവു എന്ന് ഒരാള്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

നിമിഷാ ഫാത്തിമയെ വെടിവച്ചുകൊല്ലണമെന്ന് അവതാരകന്‍; പ്രകോപിതയായി അമ്മ

ഒരു സൈനികന്റെ അമ്മയെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിനുപകരം ഒരു തീവ്രവാദിയുടെ അമ്മയാണ്, അവരെ നാട്ടിലേക്ക് കൊണ്ടുവരണമെന്നാണ് പറയുന്നത് ' തുടങ്ങിയ കാര്യങ്ങളാണ് അവതാരകന്‍ പറയുന്നത്.

More
More
Web Desk 3 years ago
Keralam

ഡിവൈഎഫ്‌ഐയുടെ സംരക്ഷണയില്‍ നീയാം നദിയുടെ ചിത്രീകരണം പുനരാരംഭിച്ചു

ഹിന്ദു മുസ്ലീം പ്രണയകഥ പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് അക്രമികള്‍ പറഞ്ഞതായി സിനിമയുടെ തിരക്കഥാകൃത്ത് സല്‍മാന്‍ ഫാരിസ് പറഞ്ഞു.

More
More
Web Desk 3 years ago
Keralam

സിനിമാ സംഘടനകളുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നു- ഹരീഷ് പേരടി

ഹിന്ദു-മുസ്ലീം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്ന് ആക്രമികള്‍ പറഞ്ഞതായി സിനിമയുടെ തിരക്കഥാകൃത്ത് സല്‍മാന്‍ ഫാരിസ് വ്യക്തമാക്കി.

More
More
National Desk 3 years ago
National

ആര്‍എസ്എസിനെ ഇനിമേല്‍ സംഘപരിവാര്‍ എന്ന് വിളിക്കില്ല- രാഹുല്‍ ഗാന്ധി

കുടുംബത്തില്‍ സ്ത്രീകളും പ്രായമായവരുമുണ്ട്. അവരോട് ബഹുമാനവും അനുകമ്പയും വാത്സല്യമുണ്ട്. ഇതൊന്നും ആര്‍എസ്എസിലില്ല

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More